-
മനോജ്ഞ1
- വി.
-
സൗന്ദര്യമുള്ള
-
മനസ്സിൽ എല്ലാവരെക്കുറിച്ചും ദയയുള്ള
-
അന്യൻറെ മനോഗതി അറിയുന്ന
-
മനോജ്ഞ2
- നാ.
-
മദ്യം
-
സുന്ദരി
-
കാട്ടുപാവൽ
-
വെളുത്തജീരകം
-
മനയോല
-
പിച്ചകം
-
കറുത്തകടഭി
-
രാജപുത്രി
-
ചടച്ചി
-
കരിഞീരകം