1. മനോരമ1

    1. വി.
    2. "മനസ്സിനെ സന്തോഷിപ്പിക്കുന്ന", ഭംഗിയുള്ള, ഹൃദ്യമായ
  2. മനോരമ2

    1. നാ.
    2. സുന്ദരി
    3. സ്ത്രീ
    4. ഒരു വൃത്തം
    5. ഗോരോചന
    6. ഒരു ദേവി
    7. സിദ്ധാന്തകൗമുദിയുടെ ഒരു സംസ്കൃതവ്യാഖ്യാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക