1. മനോഹര1

    1. വി.
    2. സുന്ദരമായ, ഇച്ഛതോന്നിക്കുന്ന, മനസ്സിനെ ഹരിക്കുന്ന
  2. മനോഹര2

    1. നാ.
    2. സുന്ദരി
    3. മഞ്ഞക്കുറുമുഴി
    4. പിച്ചകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക