1. മന്തി

    1. നാ.
    2. വണ്ട്
    3. മന്തുള്ളവൾ
    4. (പെൺ) കരിങ്കുരങ്ങ്, കരിമന്ത്
  2. മന്ഥി

    1. നാ.
    2. സോമരസം
    3. ശുക്ലം
  3. മാന്ദി

    1. നാ. ജ്യോ.
    2. ഗുളികൻ (മന്ദൻറെ പുത്രൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക