1. മന്ത്രം

    1. നാ.
    2. ഉപദേശം
    3. രഹസ്യം
    4. വശീകരണം
    5. രാജ്യതന്ത്രം
    6. അതിമാനുഷശക്തികളെ സ്വാധീനിക്കാൻ കഴിവുള്ള അക്ഷരസമൂഹം
    7. വേദം, വേദസൂക്തം, വേദപാഠം
    8. ഗൂഢമായ ഉപായം
    9. കാര്യലോചന
  2. മന്ഥരം

    1. നാ.
    2. കോട്ട
    3. കോപം
    4. ഒച്ച്
    5. തടസ്സം
    6. തലമുടി
    7. മാൻ
    8. പുതുവെണ്ണ
    9. കടകോൽ
    10. നിധി
    11. കായ്
    12. മന്ഥരപർവതം
    13. ശേഖരിച്ചുവയ്ക്കുന്നിടം
    14. വൈശാഖമാസം
  3. മന്ദരം

    1. നാ.
    2. സ്വർഗം
    3. കണ്ണാടി
    4. മുത്തുമാല
    5. മുരുക്ക്
    6. ഒരു പർവതം (പാലാഴിമഥനത്തിൽ മത്തായി ഉപയോഗിച്ചത്)
    7. ഒരു വൃക്ഷം (മന്ദാരം)
  4. മന്ദ്രം

    1. നാ.
    2. ഒരു വാദ്യം
    3. മേഘപടഹാദികളുടെ ഗംഭീരശബ്ദം
    4. താണസ്വരം, മുറുമുറുപ്പ്
    5. ഒരിനം ആന
  5. മന്ദിരം

    1. നാ.
    2. ഭവനം
    3. കടൽ
    4. നഗരം
    5. ദേവാലയം
    6. പാളയം
    7. കാൽമുട്ടിൻറെ കുഴി
  6. മണിധരം

    1. നാ.
    2. സർപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക