1. മന്ത്രവാദ

    1. നാ.
    2. ആഭിചാരകർമം, അതിനെപ്പറ്റിപ്രതിപാദിക്കുന്ന ശാസ്ത്രം (മന്ത്രംകൊണ്ടു പിശാചിനെയും മറ്റും ഉച്ചാടനം ചെയ്യൽ)
  2. മന്ത്രവാദി

    1. നാ.
    2. മന്ത്രങ്ങൾ ഉച്ചരിക്കുന്നവൻ
    3. മന്ത്രവാദംചെയ്യുന്നവൻ
  3. മന്ത്രവിത്ത്

    1. നാ.
    2. മന്ത്രജ്ഞൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക