1. മണിത്തറ

    Share screenshot
    1. നാടകശാല
    2. രത്നം പതിച്ച തറ
    3. മിനുസമാക്കിയിട്ടുള്ള തറ
  2. മണിത്തേര്

    Share screenshot
    1. അലങ്കരിച്ച തേര്
  3. മനതാർ

    Share screenshot
    1. മനസ്സാകുന്ന പൂവ്
  4. മന്ത്രി

    Share screenshot
    1. മന്ത്രവാദി
    2. വശീകരിക്കുന്നവൻ
    3. ആലോചനക്കാരൻ
    4. (രാജഭരണം നിലവിലിരുന്ന കാലത്ത്)രാജ്യകാര്യസംബന്ധമായി രാജാവിനെ ഗുണദോഷിക്കുന്ന ആൾ
    5. രാജ്യഭരണം നടത്തുന്ന ആൾ
  5. മന്താര

    Share screenshot
    1. മൺചുവര്, കയ്യാല
  6. മന്ഥര

    Share screenshot
    1. കൊഴുത്ത
  7. മന്ഥര1

    Share screenshot
    1. വളഞ്ഞ
    2. തടിച്ച
    3. അലസമായ
    4. മന്ദമായി ചലിക്കുന്ന, മൃദുവായി ശബ്ദിക്കുന്ന
    5. ആഴമുള്ള
  8. മന്ഥര2

    Share screenshot
    1. കൈകേയിയുടെ ദാസി, വിരൂപയായ ഒരു സ്ത്രീ (ത്രിവക്ര)
    2. ഏഷണിക്കാരി
  9. മന്ദര

    Share screenshot
    1. മന്ദമായ
    2. വലുപ്പമുള്ള
  10. മന്ദുര

    Share screenshot
    1. മെത്ത
    2. കുതിരപ്പന്തി, ലായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക