-
മനിതൻ
- മനുഷ്യൻ
-
മന്തൻ1
- മന്തുള്ളവൻ, പെരുക്കാലൻ
-
മന്തൻ2
- മടിയൻ
-
മന്ഥന
- കുലുക്കൽ
- കലക്കൽ
- കടകോൽ
-
മന്ഥിനി
- തൈരുകടയാനുള്ള കലം
-
മന്ദൻ
- സാമർഥ്യമില്ലാത്തവൻ
- യമൻ
- മടിയൻ
- ശനിഗ്രഹം
- മൂഢൻ, അല്പബുദ്ധി
-
മാനാഥൻ
- "ലക്ഷ്മിയുടെ ഭർത്താവ്", വിഷ്ണു
-
മൊന്തൻ
- ഒരിനം വാഴ
- കാര്യശേഷിയില്ലാത്തവൻ (ഒന്നിനും കൊള്ളാത്തവൻ)
-
മൈന്തൻ
- ശിഷ്യൻ
- മകൻ
- ബലവാൻ
- ബാലൻ