1. മന്ഥം

    1. നാ.
    2. കൊല, നാശം
    3. സൂര്യരശ്മി
    4. കണ്ണിലെ പീള
    5. ഒരുജാതിമാൻ
    6. മത്ത്, കടകോൽ
    7. മന്ഥനംചെയ്യുന്നത്
    8. കടച്ചിൽ, കലക്കൽ
    9. തീയുരച്ചെടുക്കാനുള്ള ഉപകരണം, അരണി
  2. മന്ദം1

    1. അവ്യ.
    2. പതുക്കെ, സാവധാനത്തിൽ, ശാന്തമായി
  3. മന്ദം2

    1. നാ.
    2. ലോകനാശം
    3. ഉത്സാഹമില്ലാത്ത ആന
  4. മാന്തം

    1. നാ.
    2. ഒരു രോഗം, കുട്ടികൾക്കുണ്ടാകുന്ന വയറിളക്കവും ഛർദിയും
  5. മാനിതം

    1. നാ.
    2. മാനിക്കപ്പെട്ടത്
    3. വിദേശകാര്യാലയം
  6. മിനുതം

    1. നാ.
    2. മിനുക്കം (മിനുസം)
  7. മണിതം

    1. നാ. കാമ.
    2. രതിക്രീഡയിൽ ആനന്ദാധിക്യം നിമിത്തം കണ്ഠത്തിൽനിന്നു പുറപ്പെടുന്നതും പ്രാവിൻറെ കുറുകൽ പോലുള്ളതുമായ ഒരു ശബ്ദവിശേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക