1. മന്ഥന

    1. നാ.
    2. കുലുക്കൽ
    3. കലക്കൽ
    4. കടകോൽ
  2. മന്ദൻ

    1. നാ.
    2. സാമർഥ്യമില്ലാത്തവൻ
    3. യമൻ
    4. മടിയൻ
    5. ശനിഗ്രഹം
    6. മൂഢൻ, അല്പബുദ്ധി
    7. ഭാഗ്യമില്ലാത്തവൻ
    8. ഉത്സാഹമില്ലാത്ത ആന
  3. മാനാഥൻ

    1. നാ.
    2. "ലക്ഷ്മിയുടെ ഭർത്താവ്", വിഷ്ണു
  4. മന്തൻ2

    1. നാ.
    2. മടിയൻ
  5. മന്തൻ1

    1. നാ.
    2. മന്തുള്ളവൻ, പെരുക്കാലൻ
  6. മൈന്തൻ

    1. നാ.
    2. ശിഷ്യൻ
    3. മകൻ
    4. ബലവാൻ
    5. ബാലൻ
  7. മന്ഥിനി

    1. നാ.
    2. തൈരുകടയാനുള്ള കലം
  8. മൊന്തൻ

    1. നാ.
    2. ഒരിനം വാഴ
    1. പ്ര.
    2. കാര്യശേഷിയില്ലാത്തവൻ (ഒന്നിനും കൊള്ളാത്തവൻ)
  9. മനിതൻ

    1. നാ.
    2. മനുഷ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക