1. മന്ഥര

    1. വി.
    2. കൊഴുത്ത
  2. മന്ഥര2

    1. നാ.
    2. കൈകേയിയുടെ ദാസി, വിരൂപയായ ഒരു സ്ത്രീ (ത്രിവക്ര)
    3. ഏഷണിക്കാരി
  3. മന്ഥര1

    1. വി.
    2. വളഞ്ഞ
    3. തടിച്ച
    4. അലസമായ
    5. മന്ദമായി ചലിക്കുന്ന, മൃദുവായി ശബ്ദിക്കുന്ന
    6. ആഴമുള്ള
    7. മൂഢതയുള്ള, കൂനുള്ള
  4. മന്ത്രി

    1. നാ.
    2. മന്ത്രവാദി
    3. വശീകരിക്കുന്നവൻ
    4. ആലോചനക്കാരൻ
    5. (രാജഭരണം നിലവിലിരുന്ന കാലത്ത്)രാജ്യകാര്യസംബന്ധമായി രാജാവിനെ ഗുണദോഷിക്കുന്ന ആൾ
    6. രാജ്യഭരണം നടത്തുന്ന ആൾ
    7. ചതുരംഗത്തിലെ ഒരു കരു
  5. മന്താര

    1. നാ.
    2. മൺചുവര്, കയ്യാല
  6. മന്ദര

    1. വി.
    2. മന്ദമായ
    3. വലുപ്പമുള്ള
  7. മന്ദ്ര

    1. വി.
    2. സ്തുത്യർഹമായ
    3. പതിഞ്ഞസ്വരത്തിലുള്ള
  8. മുന്തിരി

    1. നാ.
    2. ഒരു വള്ളിച്ചെടി, ദ്രാക്ഷാ
    3. ഒരു കീഴ് കണക്ക്, 1/320 ഉദാഃ കീഴ്മുന്തിരി, മേൽമുന്തിരി
  9. മനതാർ

    1. നാ.
    2. മനസ്സാകുന്ന പൂവ്
  10. മന്ദുര

    1. നാ.
    2. മെത്ത
    3. കുതിരപ്പന്തി, ലായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക