1. മണിതം

    Share screenshot
    1. രതിക്രീഡയിൽ ആനന്ദാധിക്യം നിമിത്തം കണ്ഠത്തിൽനിന്നു പുറപ്പെടുന്നതും പ്രാവിൻറെ കുറുകൽ പോലുള്ളതുമായ ഒരു ശബ്ദവിശേഷം
  2. മന്ദം1

    Share screenshot
    1. പതുക്കെ, സാവധാനത്തിൽ, ശാന്തമായി
  3. മന്ദം2

    Share screenshot
    1. ലോകനാശം
    2. ഉത്സാഹമില്ലാത്ത ആന
  4. മന്ഥം

    Share screenshot
    1. കൊല, നാശം
    2. സൂര്യരശ്മി
    3. കണ്ണിലെ പീള
    4. ഒരുജാതിമാൻ
    5. മത്ത്, കടകോൽ
  5. മാനിതം

    Share screenshot
    1. മാനിക്കപ്പെട്ടത്
    2. വിദേശകാര്യാലയം
  6. മാന്തം

    Share screenshot
    1. ഒരു രോഗം, കുട്ടികൾക്കുണ്ടാകുന്ന വയറിളക്കവും ഛർദിയും
  7. മിനുതം

    Share screenshot
    1. മിനുക്കം (മിനുസം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക