1. മന്ദഗ

    1. വി.
    2. പതുക്കെ പോകുന്ന
  2. മാന്തുക

    1. ക്രി.
    2. തിന്നുക
    3. കുടിക്കുക
    4. നഖംകൊണ്ട് കീറുക
    5. അള്ളുക
    6. തോണ്ടുക (മൺവെട്ടിപോലുള്ള ആയുധംകൊണ്ട് വെട്ടാതെ ചുരണ്ടുക)
  3. മുന്തുക

    1. ക്രി.
    2. മുന്നിട്ടുനിൽക്കുക, മുമ്പാകുക
    3. പൊന്തുക
  4. മോന്തുക

    1. ക്രി.
    2. പാത്രം മുഖത്തുചേർത്തു (വായിൽ തൊടുവിച്ച്) വലിച്ചുകുടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക