-
മന്ദഗമന1
- വി.
-
പതുക്കെ പോകുന്ന
-
മന്ദഗമന2
- നാ.
-
സുന്ദരി
-
എരുമ
-
അന്നപ്പേട
-
മന്ദഗാമിനി
- നാ.
-
(സ്തനജഘനങ്ങളുടെ ഭാരം മൂലം) പതുക്കെ നടക്കുന്നവൾ, സുന്ദരി