1. മന്ദഗമന1

    1. വി.
    2. പതുക്കെ പോകുന്ന
  2. മന്ദഗമന2

    1. നാ.
    2. സുന്ദരി
    3. എരുമ
    4. അന്നപ്പേട
  3. മന്ദഗാമിനി

    1. നാ.
    2. (സ്തനജഘനങ്ങളുടെ ഭാരം മൂലം) പതുക്കെ നടക്കുന്നവൾ, സുന്ദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക