1. മന്ദഗൻ

    1. നാ.
    2. പതുക്കെ സഞ്ചരിക്കുന്നവൻ, അലസൻ
    3. ശനിഗ്രഹം (ശനൈശ്ചരൻ)
  2. മന്ദാകിനി

    1. നാ.
    2. ആകാശഗംഗ
    3. നവനദികളിൽ ഒന്ന്
  3. മന്ദാഗ്നി

    1. നാ.
    2. ചൂടുകുറഞ്ഞ തീ
    1. ആയുര്‍.
    2. അജീർണരോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക