-
മന്ദരാഗം
- നാ.
-
മങ്ങിയ നിറം
-
താത്പര്യക്കുറവ്
-
മന്ദാരകം
- നാ.
-
കൽപകവൃക്ഷങ്ങളിൽ ഒന്ന്, സ്വർഗത്തിലെ ഒരു വൃക്ഷം
-
എരിക്ക്, മന്താരം