1. മന്ദിക്കുക

    1. ക്രി.
    2. ക്ഷീണിക്കുക
    3. മടിക്കുക
    4. കുളിരുക
    5. അമാന്തിക്കുക, സാവധാനമാകുക
    6. മങ്ങിക്കത്തുക
    7. ഭോഷത്തം പറ്റുക
    8. വീര്യം കുറയുക
    9. ദഹനക്കേടുവരിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക