1. മണിധരം

    Share screenshot
    1. സർപ്പം
  2. മന്ത്രം

    Share screenshot
    1. ഉപദേശം
    2. രഹസ്യം
    3. വശീകരണം
    4. രാജ്യതന്ത്രം
    5. അതിമാനുഷശക്തികളെ സ്വാധീനിക്കാൻ കഴിവുള്ള അക്ഷരസമൂഹം
  3. മന്ഥരം

    Share screenshot
    1. കോട്ട
    2. കോപം
    3. ഒച്ച്
    4. തടസ്സം
    5. തലമുടി
  4. മന്ദ്രം

    Share screenshot
    1. ഒരു വാദ്യം
    2. മേഘപടഹാദികളുടെ ഗംഭീരശബ്ദം
    3. താണസ്വരം, മുറുമുറുപ്പ്
    4. ഒരിനം ആന
  5. മന്ദരം

    Share screenshot
    1. സ്വർഗം
    2. കണ്ണാടി
    3. മുത്തുമാല
    4. മുരുക്ക്
    5. ഒരു പർവതം (പാലാഴിമഥനത്തിൽ മത്തായി ഉപയോഗിച്ചത്)
  6. മന്ദിരം

    Share screenshot
    1. ഭവനം
    2. കടൽ
    3. നഗരം
    4. ദേവാലയം
    5. പാളയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക