1. മന്നോർ

    1. നാ.
    2. മന്നവർ, രാജാക്കന്മാർ (പ്ര.) മന്നോർപുരാൻ
  2. മീന്നാറി

    1. നാ.
    2. പുതിയുണർത്തി
    3. മീൻ നാറ്റമുള്ള ആൾ
  3. മുന്നൂറ്

    1. നാ.
    2. മൂന്നു നൂറ് കൂടിയത്
  4. മുന്നോർ

    1. നാ.
    2. പൂർവികർ (മുമ്പുള്ളവർ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക