1. മന്നൻ

    1. നാ.
    2. രാജശ്രഷ്ഠൻ, വിഷ്ണു
  2. മന്നൻ1

    1. നാ.
    2. രാജാവ്
    3. സമർഥൻ
    4. വഞ്ചകൻ
    5. പരിഹാസക്കാരൻ
  3. മന്നൻ2

    1. നാ.
    2. മടയൻ, മണ്ടൻ
  4. മുന്നണി

    1. നാ.
    2. മുൻപട
    3. മുന്നിലുള്ള അണി, ആദ്യത്തെ നിര
  5. മുന്നാണി

    1. നാ.
    2. ആട്ടത്തിലെ മുൻപാട്ടുകാരൻ, പൊന്നാനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക