1. മന്നൽ

    1. നാ.
    2. ചന്ത
    3. വിവാഹം
    4. വാസന
    5. നെടുത്തെരുവ്
  2. മന്നില

    1. നാ.
    2. കൊള്ളരുതാതെ തള്ളിക്കളഞ്ഞ ധാന്യം
    3. പകുതി പതിരായ നെൽക്കതിർ
  3. മിന്നൽ

    1. നാ.
    2. പ്രകാശം
    3. ഇടിവാൾ (മിന്നുന്നത്)
    4. ഉളുക്ക് (കോച്ചിപ്പിടിത്തം)
  4. മുന്നൽ1

    1. നാ.
    2. വിചാരം
  5. മുന്നൽ2

    1. അവ്യ.
    2. മുൻഭാഗത്ത്
  6. മുന്നിൽ

    1. അവ്യ.
    2. മുമ്പാകെ
    3. മുൻഭാഗത്ത്
  7. മുന്നില

    1. നാ.
    2. പ്രാമാണ്യം
    3. മുമ്പിലത്തെ അവസ്ഥ
    4. ദേശത്തുള്ള അധികാരം, പദവി
    5. (ഗൃഹത്തിൻറെ) മുൻവശത്തുള്ള എടുപ്പ്
  8. മുന്നാൾ3

    1. നാ.
    2. കഴിഞ്ഞകാലം
    3. മുമ്പൊരുദിവസം
    4. തലേദിവസം
  9. മുന്നാൾ1

    1. നാ.
    2. മൂന്നുദിവസം
    3. മൂന്നാം ദിവസം (ജനിച്ചനാൾതൊട്ടു മൂന്നാമത്തേത്, വിപത്സുചകം)
    4. ശത്രു (മൂന്നാംനാളുകാരൻ)
  10. മുന്നാൾ2

    1. നാ.
    2. പ്രധാനി, ചിട്ടിമുതലിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക