-
മന്യ1
- ജ്ഞാനം
- പിടലി
- പിൻകഴുത്തിലെ ഞരമ്പ്
-
മന്യ2
- ഭാവിക്കുന്ന, നടിക്കുന്ന ഉദാഃ പണ്ഡിതമ്മന്യൻ
-
മന്യു
- ശിവൻ
- കോപം
- യാഗം
- അഗ്നി
- അഹങ്കാരം
-
മാന്യ1
- മാനിക്കത്തക്ക
-
മാന്യ2
- ചോനകപ്പുല്ല്
- ബഹുമാനം അർഹിക്കുന്നവൾ, ശ്രഷ്ഠ