-
മന്യ1
- നാ.
-
ജ്ഞാനം
-
പിടലി
-
പിൻകഴുത്തിലെ ഞരമ്പ്
-
മന്യ2
- വി. പദാന്ത്യ.
-
ഭാവിക്കുന്ന, നടിക്കുന്ന ഉദാഃ പണ്ഡിതമ്മന്യൻ
-
മാന്യ1
- വി.
-
മാനിക്കത്തക്ക
-
മാന്യ2
- നാ.
-
ചോനകപ്പുല്ല്
-
ബഹുമാനം അർഹിക്കുന്നവൾ, ശ്രഷ്ഠ
-
മന്യു
- നാ.
-
ശിവൻ
-
കോപം
-
യാഗം
-
അഗ്നി
-
അഹങ്കാരം
-
ദുഃഖം
-
അനർഥം
-
രോഗസ്വഭാവം, കഷ്ടാവസ്ഥ