1. മമ

    Share screenshot
    1. (അസ്മത് ശബ്ദം ഷഷ്ഠീ ഏ വ) എൻറെ എനിക്ക്
  2. മമ്മ

    Share screenshot
    1. അദ്ഭുതം കുറിക്കുന്ന ഒരു വ്യാക്ഷേപകം
  3. മമ്മി1

    Share screenshot
    1. കേടുവരാതെ സൂക്ഷിച്ചിരുന്ന ശവം, ചിരശവം
  4. മമ്മി2

    Share screenshot
    1. അമ്മ
  5. മാമി

    Share screenshot
    1. അമ്മായി
  6. മുമ്മാ

    Share screenshot
    1. ഒരു കീഴ്ക്കണക്ക് (3/20)
  7. മുമ്മി

    Share screenshot
    1. ഒരു കീഴ്ക്കണക്ക് (മൂന്ന് ഇമ്മി കൂടിയത്)
  8. മൈമ്മ

    Share screenshot
    1. മലടി
    2. വന്ധ്യയായ എരുമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക