1. അപരിമിത, -മേയ

    Share screenshot
    1. അപരിമാണ
  2. മയ

    Share screenshot
    1. നിറഞ്ഞ
    2. ഉണ്ടാക്കപ്പെട്ട
    3. രൂപമുള്ള (ഉദാഃ കനകമയം, അഗ്നിമയം, കരുണാമയൻ ഇത്യാദി)
  3. മയാ

    Share screenshot
    1. (അസ്മത് ശബ്ദം തൃതീയാ ഏ.വ.) എന്നാൽ, എന്നെക്കൊണ്ട്
  4. മയി1

    Share screenshot
    1. (അസ്മത് ശബ്ദം സപ്തമി ഏ.വ.) എന്നിൽ, എങ്കൽ
  5. മയി2

    Share screenshot
    1. മയൻ എന്നതിൻറെ സ്ത്രീലിംഗരൂപം ഉദാഃ കരുണാമയി, സ്നേഹമയി ഇത്യാദി
  6. മയി3

    Share screenshot
    1. പെൺകുതിര
    2. ഒട്ടകപ്പെണ്ണ്
  7. മയു

    Share screenshot
    1. ഒരു ജാതി മാൻ
    2. കിംപുരുഷൻ, ഉപദേവന്മാരിൽപ്പെട്ട ഒരു വർഗക്കാരൻ
  8. മായ

    Share screenshot
    1. ചതി
    2. സൃഷ്ടി
    3. മഹാലക്ഷ്മി
    4. ദുഷ്ടത
    5. ദോഷം
    1. മായാസുരൻറെ പുത്രി (ഖരൻറെയും ദൂഷണൻറെയും അമ്മ)
  9. മായി1

    Share screenshot
    1. കാമദേവൻ
    2. വിഷ്ണു
    3. ബ്രഹ്മം
    4. കൺകെട്ടുകാരൻ
    5. മായയുള്ളവൻ
  10. മായി2

    Share screenshot
    1. ദുർഗ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക