1. മയക്കുക1

    1. ക്രി.
    2. കുഴയ്ക്കുക
    3. ഉടയ്ക്കുക
    4. മടിക്കുക
    5. മായ്ക്കുക
    6. മോഹിപ്പിക്കുക
    7. മൃദുത്വം (മയം) വരുത്തുക
    8. പഴ(കി)ക്കുക
    9. പുതിയ കലവും മറ്റും ഉപയോഗയോഗ്യമാക്കുക
  2. മായ്ക്കുക

    1. ക്രി.
    2. നശിപ്പിക്കുക, ഇല്ലാതാക്കുക
    3. ക്രമമായികാണാതാക്കുക
    4. തുടച്ചുകളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക