-
മയിർ
- നാ.
-
ശുക്ലം
-
നിസ്സാരവസ്തു
-
(ഗുഹ്യപ്രദേശത്തെ) രോമം
-
മയ്യാർ
- വി.
-
മഷിപുരണ്ട
-
മെയ്യുറ
- നാ.
-
കവചം, ചട്ട
-
മേയർ
- നാ.
-
നഗരസഭയുടെ മേലധ്യക്ഷൻ