1. മയൂകം

    1. നാ.
    2. മയിൽ
  2. മയൂഖം

    1. നാ.
    2. ഭംഗി
    3. സൂര്യരശ്മി
    4. തീനാളം
    5. പ്രകാശം, പ്രകാശരശ്മി
    6. നിഴൽകൊണ്ടു സമയമളക്കുന്ന ഘടീയന്ത്രത്തിൻറെ സൂചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക