1. മയൂരം

    Share screenshot
    1. മയിൽ
    2. മയിലോശിക
    3. ജീവജ്ജീവം
    4. ഒരിനം പുഷ്പം
    5. ഒരു യന്ത്രം (നിഴലുകൊണ്ടു സമയം കണക്കാക്കാനുള്ളത്)
  2. മായൂരം

    Share screenshot
    1. വലിയ കടലാടി
    2. ഒരു നഗരം
    3. മയിലിൻറെ കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക