1. മയ്യം

    1. നാ.
    2. മൃതശരീരം
    3. ഒത്തനടുവ്
  2. മയം1

    1. നാ.
    2. സമൃദ്ധി
    3. ലാഭം
    4. അഴക്
    5. പതം, മാർദവം
  3. മയം2

    1. നാ.
    2. കുതിര
    3. കോവർകഴുത
    4. ഒട്ടകം
    5. ആന
  4. മായം

    1. നാ.
    2. വഞ്ചന
    3. മങ്ങൽ
    4. കൺകെട്ടുവിദ്യ
    5. മായത്തരം
    6. കളവ്
    7. വേഷപ്പകർച്ച
    8. കൗശലം. (പ്ര.) മായം ചേർക്കുക = കൂട്ടുചേർക്കുക
  5. ഉദയാസ്തമനം, -മയം

    1. നാ.
    2. ഉദയവും അസ്തമയവും
    3. ക്ഷേത്രങ്ങളിലെ ഉദയാസ്തമയപൂജ എന്ന വഴിപാട്
  6. മൈയം

    1. നാ.
    2. മയ്യം (മധ്യം)
    3. തഞ്ചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക