1. മയ്യത്ത്

    1. നാ.
    2. മൃതശരീരം (പ്ര.) മയ്യത്തുകാട്, -കട്ടിൽ
  2. മേയത

    1. നാ.
    2. അറിവ്
    3. അറിയപ്പെടുന്നത്, അളക്കപ്പെടാവുന്ന അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക