1. മയ്യൽ

    1. നാ.
    2. ഇരുട്ട്
    3. കറുപ്പ്
    4. മോഹം
    5. ക്ഷീണം
    6. കേട്
    7. മയക്കം
    8. മഷി
    9. വശീകരണം
    10. സന്ധ്യ
    11. ദുഃഖം
  2. മായൽ

    1. നാ.
    2. കാണാൻ വയ്യാതാകൽ, മറയൽ
  3. മുയൽ1

    1. നാ.
    2. ഒരു ചെറിയ കാട്ടു ജന്തു, ചെവിയൻ. മുയൽക്കൊമ്പ് = ഇല്ലാത്തവസ്തു
  4. മുയൽ2

    1. നാ.
    2. പോര്, പയറ്റ്
  5. മെയിൽ

    1. നാ.
    2. തപാൽ (പ്ര.) മെയില്വണ്ടി (തപാലുരുപ്പടികൾ കൊണ്ടുപോകുന്ന വണ്ടി)
  6. മേയൽ

    1. നാ.
    2. പുല്ലും മറ്റും കാർന്നു തിന്നൽ (കന്നുകാലികളുടെ തീറ്റിയെ കുറിക്കാൻ പ്രയോഗം)
    3. വീടിൻറെയും മറ്റും കൂര പുല്ലോ ഓലയോ ഓടോ മറ്റോകൊണ്ട് പൊതിയൽ
  7. മയില

    1. നാ.
    2. ഒരു മരം
    3. അഴുക്ക്
    4. മീനമാസം
    5. വെളുപ്പും കറുപ്പും കൂടിയ നിറം
    6. ഇരുവാച്ചി
  8. മൈയൽ

    1. നാ.
    2. മയ്യൽ (മയക്കം, മോഹം)
  9. മയിൽ

    1. നാ.
    2. പഞ്ചപക്ഷികളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക