1. മയൻ

    1. നാ.
    2. കുതിര
    3. അസുരശിൽപി
    4. മായൻ
  2. മായൻ

    1. നാ.
    2. അസുരൻ
    3. ചെപ്പടിവിദ്യക്കാരൻ
    4. വിഷ്ണു (മായവൻ)
  3. മയിന, -നാ

    1. നാ.
    2. ഒരിനം കിളി
  4. മായോൻ

    1. നാ.
    2. വിഷ്ണു (മായവൻ)
  5. മെയ്യൻ

    1. നാ.
    2. മകൻ
    3. സത്യവാൻ
  6. മൈയൻ

    1. നാ.
    2. കള്ളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക