1. മരം

    1. നാ.
    2. വൃക്ഷം
  2. മാരം

    1. നാ.
    2. കാള
    3. തടസ്സം
    4. അനുരാഗം
    5. വിഷം
    6. ഉമ്മത്ത്
  3. മറം

    1. നാ.
    2. യുദ്ധം
    3. കൊല
    4. പാപം
    5. യമൻ
    6. വീര്യം
    7. ക്രൂരത
    8. സമ്മതമില്ലായ്മ
  4. മീരം

    1. നാ.
    2. കടൽ
    3. പാനീയം
    4. അതിർത്തി
    5. പർവതവിഭാഗം
  5. മുരം

    1. നാ.
    2. ശബ്ദം
    3. പരുപരുപ്പ്
    4. വളർച്ച, പൂർണവളർച്ച
  6. മുറം

    1. നാ.
    2. ധാന്യങ്ങളും മറ്റും ചേറാനും കൊഴിക്കാനും ഉള്ള ഒരു ഉപകരണം. ഈറ ചൂരൽ പനയോല തുടങ്ങിയവയുടെ പൊളികൊണ്ടുണ്ടാക്കുന്ന വലിപ്പമുള്ള പരന്ന തട്ട്
    3. ഒരു അളവ് (ഒരു മുറത്തിൽ കൊള്ളുന്നത്ര)
    4. ക്ഷുദ്രകർമത്തിന് എതിരായ ഒരു ഉപായം
    5. (ജ്യോ.) വിശാഖം നക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക