-
അഘോരപഥം -മാർഗം
- ഒരു ശൈവവിഭാഗം
-
അപാം മാർഗം
- വലിയകടലാടി
- ഗദാപ്രയോഗത്തിൽ ഒരുവിധം
-
കബീർപന്ഥി, കബീർ മാർഗം
- കബീർദാസ് സ്ഥാപിച്ച ഒരു മതസമ്പ്രദായം
- കബീർമാർഗം സ്വീകരിച്ചിട്ടുള്ള ആൾ
-
കസ്തൂരിമാൻ, -മൃഗം
- നീണ്ടവാലും വലിയ വയറുമുള്ള ഒരിനം മാൻ. ഇതിൻറെ നാഭിയിൽനിന്നാണ് കസ്തൂരി ലഭിക്കുന്നത്
-
മരകം
- പകർച്ച വ്യാധി
-
മരുകം
- മയിൽ
- മാൻ
-
മരുക്കം
- ഇണക്കം
- ചായ്വ്
- പഴക്കം
-
മാരകം
- ചായില്യം
- പകർച്ചവ്യാധി
- പരുന്ത്
- മരണത്തിനുകാരണമാകുന്നത്, കൊല്ലുന്നത്
- വലിയ തടസ്സം
-
മാർക്കം
- മാർഗം
- ധർമമാർഗം
- വിധി. (പ്ര.) മാർക്കംകൂടുക = മതം മാറുക, ക്രിസ്തുമതത്തിലോ ഇസ്ലാം മതത്തിലോ ചേരുക
-
മാർഗം
- വഴി
- ഗുദം
- അന്വേഷണം
- മര്യാദ
- ഉപായം