1. മരക്കലം

    1. നാ.
    2. കപ്പൽ
    3. തോണി
    4. ഉരു
    5. ഒരുതരം മരപ്പാത്രം (തൈരുകലക്കുന്നത്). "മരക്കലത്തിനു അടിച്ചരക്ക് മണൽ, ശരീരത്തിന് അടിച്ചരക്ക് മലം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക