1. മരണപ്പാച്ചിൽ

    1. നാ.
    2. മരണം അടുക്കുമ്പോഴുള്ള പരിഭ്രമത്തോടെയുള്ള ഓട്ടം
    3. ബന്ധുക്കളുടെയോമറ്റോ മരണവൃത്താന്തം അറിയിക്കാനുള്ള ഓട്ടം
    4. (ആല) അതിവേഗത്തിലുള്ള ഓട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക