1. മരതകം

    1. നാ.
    2. നവരത്നങ്ങളിൽ ഒന്ന്, പച്ചക്കല്ല്
  2. മൃതകം

    1. നാ.
    2. മരണം
    3. ശവം
    4. പുല
  3. മരകതം, മരതകം

    1. നാ.
    2. ഒരുതരം രത്നം, പച്ചക്കല്ല്
  4. മാർത്തികം

    1. നാ.
    2. ഒരിനം കലം
    3. മൺകട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക