1. മരാമരം

    1. നാ.
    2. വലിയ വൃക്ഷം
    3. സാലവൃക്ഷം
  2. മർമരം

    1. നാ.
    2. (ശബ്ദാനു.) കിരുകിരുപ്പ്, വസ്ത്രങ്ങളും ഉണങ്ങിയ ഇലകളും അനങ്ങുമ്പോഴുണ്ടാകുന്ന ശബ്ദം
    3. പിറുപിറുപ്പ്, മുറുമുറുപ്പ്
  3. മുർമുരം

    1. നാ.
    2. ഉമിത്തീയ്
    3. ഗോമൂത്രത്തിൻറെ ഗന്ധം, ഗോമൂത്രത്തിൻറെ ഗന്ധമുള്ള വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക