1. മരാള

    1. വി.
    2. കൊഴുപ്പുള്ള
    3. മാർദവമുള്ള
  2. മരാളി

    1. നാ.
    2. അരയന്നപ്പിട, അന്നപ്പേട
    3. വഞ്ചകി
    4. കൊഴുത്തവൾ
    5. മൃദുലാംഗി
  3. മുരളി

    1. നാ.
    2. ഓടക്കുഴൽ, സുഷിരവാദ്യങ്ങളിൽ ഒന്ന്
  4. മുരൾ

    1. നാ.
    2. ഒരിനം വൃക്ഷം
    3. ഒരു മത്സ്യം
    4. മുറൾ
  5. മെരുൾ

    1. നാ.
    2. ഭയം, സംഭ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക