-
മറം
- യുദ്ധം
- കൊല
- പാപം
- യമൻ
- വീര്യം
-
മുറം
- ധാന്യങ്ങളും മറ്റും ചേറാനും കൊഴിക്കാനും ഉള്ള ഒരു ഉപകരണം. ഈറ ചൂരൽ പനയോല തുടങ്ങിയവയുടെ പൊളികൊണ്ടുണ്ടാക്കുന്ന വലിപ്പമുള്ള പരന്ന തട്ട്
- ഒരു അളവ് (ഒരു മുറത്തിൽ കൊള്ളുന്നത്ര)
- ക്ഷുദ്രകർമത്തിന് എതിരായ ഒരു ഉപായം
- (ജ്യോ.) വിശാഖം നക്ഷത്രം