1. മറയുക

    1. ക്രി.
    2. ഒളിച്ചിരിക്കുക
    3. കാണാതെയാകുക
    4. അപ്രത്യക്ഷമാവുക
    5. ചാകുക, മരിക്കുക
  2. മറിയുക

    1. ക്രി.
    2. വീഴുക
    3. മടങ്ങുക
    4. ഉരുളുക
    5. (വശം) തിരിയുക
    6. കീഴ്മേലാവുക
    7. (അഭിപ്രായം) മാറുക
    8. വിപരീതമാവുക. മറിവാതിൽ = ഇടുകുഴിവാതിൽ, ഒളിവാതിൽ, നിലവറവാതിൽ
  3. മുറിയുക

    1. ക്രി.
    2. മുറിവുണ്ടാകുക
    3. വേർപെടുക, ഒടിയുക
    4. തീർപ്പാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക