1. മറവ്

    Share screenshot
    1. മറ
    2. നിഴൽ
    3. ഒളിപ്പ്
    4. മൂടി
    5. മറഞ്ഞിരിക്കുന്ന അവസ്ഥ
  2. മറവി

    Share screenshot
    1. വിസ്മൃതി, ഓർമകേട്
  3. മറിവ്

    Share screenshot
    1. വീഴ്ച
    2. കുഴപ്പം
    3. വ്യാജം
    4. മാറ്റം
    5. മറിയൽ
  4. മറുവ്

    Share screenshot
    1. കളങ്കം
    2. മറു, മറുക് (അടയാളം)
  5. മാർവ്

    Share screenshot
    1. മാറ്, മാറിടം
  6. മുറിവാ

    Share screenshot
    1. കോൾവാ, മുറിഞ്ഞഭാഗം
  7. മുറിവ്

    Share screenshot
    1. ആയുധംകൊണ്ടും മറ്റും ശരീരത്തിലുണ്ടാകുന്ന പിളർപ്പ്, ക്ഷതം, ഭംഗം
  8. മൗർവി

    Share screenshot
    1. വില്ലിൻറെ ഞാൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക