-
മറി1
- നാ.
-
തിര
-
ഒരിനം ആട്
-
സന്തതി
-
ശരത്കാലം
-
തവണ
-
ചെറിയ ജന്തു
-
ഇളമാൻ
-
കല
-
വഞ്ചന (മുറിവ്)
-
തിരിവ്
-
ഉരുളൽ, ഉരുണ്ടുനീങ്ങൽ
-
അപ്പുറത്തെ വശം, മറുവശം (പ്ര.) മറികടക്കുക = ഇടപായുക, മീതെകൂടെ കവച്ചുകടക്കുക. മറിതീർക്കുക = കെട്ടിടത്തിൻറെ അളവ് (പരിമിതി) രേഖപ്പെടുത്തുക, ചൊവ്വാക്കുക
-
മറി2
- -
-
"മറിയുക" എന്നതിൻറെ ധാതുരൂപം.