1. മറുകൽ

    1. നാ.
    2. ഉത്കണ്ഠ, പരിഭ്രമം, വിഷമം
  2. മറുകാൽ

    1. നാ.
    2. കൈത്തോട്
    3. ഊന്ന്
  3. മിറുക്കൽ

    1. നാ.
    2. ഭാഷ
    3. സംസാരം
  4. മുറുകൽ

    1. നാ.
    2. തിടുക്കം
    3. ദാർഢ്യം
    4. കട്ടയാകൽ
  5. മുറുക്കൽ

    1. നാ.
    2. ഉറപ്പിക്കൽ
    3. കെട്ടു ദൃഢമാക്കൽ
    4. തിടുക്കപ്പെടുത്തൽ
  6. മറുക്കൽ

    1. നാ.
    2. എതിർപ്പ്, നിഷേധം
  7. മറക്കൽ

    1. നാ.
    2. മറവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക