-
മലം
- നാ.
-
അമേധ്യം
-
കർപ്പൂരം
-
പാപം
-
അഴുക്ക്
-
മട്ട്
-
കടൽ നാക്ക്
-
ഊറയ്ക്കിട്ട തോൽ
-
വാതം, പിത്തം കഫം
-
മാലം
- നാ.
-
വയൽ
-
ഒരു ദേശം
-
പർവതം, മല
-
ഉയർന്ന തറ
-
മൂലം
- നാ.
-
സാമീപ്യം
-
ആരംഭം
-
അടിസ്ഥാനം
-
ചേന
-
ഇന്ദ്രജാലം
-
കിഴങ്ങ്
-
പുഷ്കരമൂലം
- ഗണിത.
-
വർഗമൂലം
- നാ.
-
ആദികാരണം, ബീജം
-
അടിസ്ഥാനഗ്രന്ഥം
-
(ജ്യോ.) പത്തൊൻപതാമത്തെ നക്ഷത്രം
-
മുരട്, മൂട്, വേര്
-
ആസനം, ഗുദം
-
ആദിസാക്ഷി
-
പ്രധാന നഗരം
-
മുതൽ ദ്രവ്യം
-
മേലും
- അവ്യ.
-
വിശേഷിച്ചും
-
കൂടാതെയും
-
വരുംകാലത്തും
-
ഇതിനുശേഷവും
-
മാളം
- നാ.
-
പാമ്പും മറ്റും ഇരിക്കുന്ന മട, പുനം, വങ്ക്
-
മല്ലം
- നാ.
-
അഞ്ജനം
-
ഒരിനം മത്സ്യം
-
താമരപ്പൂവ്
-
മഷി
-
കവിൾത്തടം
-
തട്ടം
-
ചിരട്ടപ്പാത്രം
-
മനോഹരം (പ്ര.) മല്ലന്ര്ടുങ്കണ്ണാൾ = മല്ലനയന
-
കപ്പ്
-
തലയോട്ടി
- പുരാണ.
-
ഒരു രാജ്യം (വിരാടത്തിനു സമീപം ഉണ്ടായിരുന്നത്)
- നാ.
-
ബലം, ബലമുള്ളത്
-
അടിമരത്തിൽ കൊള്ളിച്ചിട്ടുള്ള കപ്പൽമണിക്കാലുകൾ
-
മേളം
- നാ.
-
ചന്ത
-
ഉത്സവം, ആഘോഷം
-
കൂടിച്ചേരൽ
-
സംഗീതോപകരണങ്ങളുടെ ശബ്ദം താളാനുസാരിയായി ഒത്തുചേരൽ, അതുമൂലമുണ്ടാകുന്ന ശ്രവണസുഖം
-
സന്തോഷം, സല്ലാപം