-
അക്ഷമാല, -മാല്യം
- രുദ്രാക്ഷമാല
- "അ" മുതൽ "ക്ഷ" വരെയുള്ള ഓരോ അക്ഷരത്തിനും ഒന്നുവീതം മണികൾ ചേർത്ത് ഉണ്ടാക്കുന്ന ജപമാല
-
കലിമാല(ക)ം, -മാല്യം
- കലിമാരകം
-
മലയം
- കടുവാ
- ഒരു പർവതം, മലയപർവതം (ചന്ദനമരങ്ങൾ അധികമുള്ള സ്ഥലം)
- മല നാട്
- (ഇന്ദ്രൻറെ) ഉദ്യാനം
- പർവതപാർശ്വം
-
മാലയം, മാലേയം
- ചന്ദനം
-
മാലേയം
- ചന്ദനം
- ഏലത്തരി
-
മാലേയം
- ചന്ദനം
- ഏലത്തരി
-
മിളിയം
- ഒരു അളവ് (വിസ്തീർണം അളക്കാനുള്ള തോത്)
-
മൂല്യം
- മൂലധനം
- കൂലി, ശമ്പളം
- വില (അസ്സൽവിലയിൽ കവിയാത്തത്)
- വിലയ്ക്കുവാങ്ങിയ വസ്തു