1. മലര്

    Share screenshot
    1. (വികസിച്ച) പുഷ്പം
    2. നെല്ലോ ചോളമോ മറ്റോ പൊരിച്ച് ഉമികളഞ്ഞെടുത്ത ഭക്ഷണസാധനം
    3. ആണിത്തല
    4. ആണിഉറപ്പിക്കാൻവേണ്ടി അടിച്ചുപരത്തിയ ഭാഗം
  2. മലരി

    Share screenshot
    1. ഊറ്റുവെള്ളം
    2. മലരുന്ന പൂവ്
    3. വെള്ളത്തിനടിയിൽനിന്നു മുകളിലേക്കു തള്ളിപ്പരക്കുന്ന ചുഴി
  3. മലർ1

    Share screenshot
    1. വലുതായ
    2. മലർന്ന, വിരിഞ്ഞ, വികസിച്ച
    3. പൊരിഞ്ഞ
  4. മലർ2

    Share screenshot
    1. പൂവ്
  5. മലാരി

    Share screenshot
    1. പാപം നശിപ്പിക്കുന്നവൻ
    2. ഒരു ലോഹക്ഷാരം
  6. മല്ലാരി

    Share screenshot
    1. ശിവൻ
    2. ചാണുരാദിമല്ലന്മാരെകൊന്നവൻ, ശ്രീകൃഷ്ണൻ
    3. മേളം
    1. ഒരു രാഗം
  7. മാലർ

    Share screenshot
    1. വേടർ
    2. ബ്രാഹ്മണസ്ത്രീയിൽ ശൂദ്രനുജനിച്ചവൻ
  8. മിളിർ

    Share screenshot
    1. പ്രകാശം
    2. കീർത്തി
  9. മിളീറ്

    Share screenshot
    1. കരടി
  10. മുളരി

    Share screenshot
    1. നെരിപ്പോട്
    2. താമര
    3. വിറക്
    4. മുൾച്ചെടി
    5. കാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക