-
മലിയുക
- ക്രി.
-
നിറയുക
-
വർധിക്കുക
-
തടിക്കുക
-
ബലപ്പെടുക
-
കമ്പോളത്തിൽ ചരക്കു ധാരാളമായി വന്നെത്തുക, തന്മൂലം വിലക്കുറവുണ്ടാകുക